Select Store  

യു. എ. ഖാദറിന്റെ തിരഞ്ഞെടുത്ത കഥകള്‍ രണ്ടാം ഭാഗം

Be the first to review this product

Availability: In stock

Rs. 550.00
OR

Details

നാടോടി പാരമ്പര്യത്തിലുള്‍ച്ചേര്‍ന്ന്, വടക്കന്‍ മൊഴിത്താളങ്ങളുടെ തനത് തളത്തിലിരുന്ന സ്വര്‍ഗ്ഗാത്മകരചന നിര്‍വഹിക്കുന്ന എഴുത്തുകാരനാണ് യു.എ. ഖാദര്‍.

സവിശേഷമായ ഒരു അടയാളമുദ്ര ഭാഷയില്‍ സ്വായത്തമാക്കാന്‍ സാധിച്ച ഈ കഥാജീവിതത്തിന്റെ ''ഉറച്ചിലളത്തില്‍'' നിന്ന് തിരഞ്ഞെടുക്കപ്പെട്ട കഥകളുടെ രണ്ടാംഭാഗമാണ് ഈ ഗ്രന്ഥത്തില്‍ പ്രകാശിപ്പിക്കുന്നത്.

Keyowrds: U.A. Khaderinte Thirenjedutha Kathakal, U.Khader

യു. എ. ഖാദറിന്റെ തിരഞ്ഞെടുത്ത കഥകള്‍ രണ്ടാം ഭാഗം

Double click on above image to view full picture

Zoom Out
Zoom In

Additional Information

യു.എ. ഖാദര്‍
Publisher Poorna Publications
ISBN ISBN: 978-81-300-1390-9, 9788130013909
Size Demy 1/8
Pages 636