Select Store  

യു. എ. ഖാദറിന്റെ തിരഞ്ഞെടുത്ത കഥകള്‍ ഒന്നാംഭാഗം

Be the first to review this product

Availability: In stock

Rs. 600.00
OR

Details

കഥ സാമൂഹിക ജീവിതസത്തയെന്നറിയുന്ന പറച്ചില്‍ പാരമ്പര്യങ്ങളുടേയും, ദേശപ്പോരിശകളുടേയും പുരാവൃത്തങ്ങളുടേയും സ്രഷ്ടാവായ യു.എ. ഖാദര്‍ ഒരേസമയം ഒന്നാന്തരമൊരു കാണിയും മഹാജീവിതനാടകങ്ങളുടെ അവതരത്തില്‍ സ്വയമേവ ഉള്‍പ്പെട്ട് ഇഴചേര്‍ത്തിരിക്കുന്ന കഥാപാത്രവുമാകുന്നു. കഥാകാരന്‍ കാണിയും കാഴ്ചയുമാകുന്ന എഴുത്താണ് ഈ തിരഞ്ഞെടുത്ത ഖാദര്‍ സമാഹാരത്തില്‍.

മാനവികമായ പ്രേരണകളാണ് ഈ കഥകളുടെ അടിസ്ഥാന കണിമൊഴിചോദന. പ്രതിജനഭിന്നവിചിത്രമായ മനുഷ്യജന്മത്തിന്റെ വേരുറപ്പും ആരുറപ്പുമാണ് കഥകളുടെ ഊര്‍ജ്ജം.

Keyowrds: U.A. Khaderinte Thirenjedutha Kathakal, U.A..Khader

യു. എ. ഖാദറിന്റെ തിരഞ്ഞെടുത്ത കഥകള്‍ ഒന്നാംഭാഗം

Double click on above image to view full picture

Zoom Out
Zoom In

Additional Information

യു.എ. ഖാദര്‍
Publisher Poorna Publications
ISBN ISBN: 978-81-300-0802-8, 9788130008028
Size Demy 1/8
Pages 748