Select Store  

തുറന്നിട്ട ജാലകം

Be the first to review this product

Availability: In stock

Rs. 45.00
OR

Details

''ഒരു ജാലകമുണ്ടാക്കുന്നത് എത്ര നല്ലതാണെന്നറിയാമോ! വീട് ഹൃദയമാണെങ്കില്‍ ജാലകം അതിലെ ആശ്വാസമാണ്.പുതിയ കുളിര്‍ത്ത കാറ്റ് അകത്തേക്കു വരുന്നു; വിങ്ങി വൃത്തികെട്ട കാറ്റ് പുറത്തേക്ക് പോവുകയും ചെയ്യുന്നു.'' അതേ, ജീവിതത്തിലേക്കു തുറന്ന ഹൃദയജാലകത്തിലൂടെയുള്ള അഗാധ വീക്ഷണങ്ങള്‍ അവതരിപ്പിക്കുകയാണ്, ഈ ഏഴു കഥകളിലും മലയാളത്തിന്റെ എന്നത്തേയും പ്രിയപ്പെട്ട കഥാകാരന്‍.

തുറന്നിട്ട ജാലകം

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഉറൂബ്
Publisher Poorna Publications
ISBN ISBN: 81-7180-0572-8, 81718005728
Size Demy 1/8
Pages 64