Select Store  

തുടക്കം

Be the first to review this product

Availability: In stock

Rs. 250.00
OR

Details

മലയാളനോവലിന്റെ ആഖ്യാനഭാഷയില്‍ നവ്യാനുഭവങ്ങള്‍ പകര്‍ന്നുതന്ന എഴുത്തുകാരനാണ് 'വിലാസിനി'. പ്രവാസിജീവിതത്തിന്റെ ദുസ്സഹസാഹചര്യങ്ങളില്‍പ്പെട്ട് ഉഴറുന്ന ഒരു പെണ്‍മനസ്സിന്റെ പിടച്ചിലുകളെ ഏറ്റുവാങ്ങുകയാണ് ഈ കൃതി. തുടക്കത്തിന്റെയും ഒടുക്കത്തിന്റെയും ഇടയില്‍ പൂര്‍ത്തീകരിക്കപ്പെടാതെ പോവുന്ന സമസ്യപോലെ ജീവിതം ജീവിച്ചു തീര്‍ക്കുന്നവരുടെ കഥയാണിത്. അസാധാരണമായ വായനാനുഭവങ്ങളെ തരുന്നു 'തുടക്കം' എന്ന നോവല്‍.

Keyowrds: Thudakkam, Vilasini

തുടക്കം

Double click on above image to view full picture

Zoom Out
Zoom In

Additional Information

വിലാസിനി
Publisher Poorna Publications
ISBN ISBN: 978-81-300-0859-2, 9788130008592
Size Demy 1/8
Pages 320