Select Store  

തുടക്കം ഒടുക്കം

Be the first to review this product

Availability: In stock

Rs. 120.00
OR

Details

നഗരജീവിതനാടകത്തിന്റെ ഉന്നതങ്ങളിലെ നിത്യസങ്കീര്‍ണ്ണതകളുടെ അതിമനോഹരമായ ആവിഷ്‌ക്കാരമാണ് തുടക്കം ഒടുക്കം. പ്രത്യക്ഷത്തില്‍ ഒരു വിവാഹത്തകര്‍ച്ചയുടെ കഥ. പക്ഷേ, മനുഷ്യജീവിതത്തെ നരകസമാനമാക്കുന്നതും നിഷ്‌കളങ്കതകളെ പിച്ചിച്ചീന്തുന്നതും ഏതുശക്തിയാണ് എന്നന്വേഷിക്കുകയാണ് മലയാറ്റൂര്‍ ഈ നോവലില്‍. അന്വേഷണത്തിന്റെ അവസാനത്തിലോ, ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചൈതന്യം നഷ്ടപ്പെട്ട പഴയ മറുപടികളില്‍നിന്ന് വ്യത്യസ്തമായ ജീവനുള്ള മറ്റൊരു മറുപടി...

Keywords: Thudakkam Odukkam, Malayattoor, Malayattoor Ramakrishnan

തുടക്കം ഒടുക്കം

Double click on above image to view full picture

Zoom Out
Zoom In

Additional Information

മലയാറ്റൂര്‍ രാമകൃഷ്ണന്‍
Publisher Poorna Publications
ISBN ISBN: 81-7180-539-6, 8171805396
Size Demy 1/8
Pages 140