Select Store  

തോട്ടിയുടെ മകന്‍

Be the first to review this product

Availability: Out of stock

Rs. 105.00

Details

നേരം പുലരുമ്പോള്‍ മണിമാളികകളുടെ പിന്നിലെ കക്കൂസുകളിലേക്ക് നൂണ്ട് കയറുന്ന ശപ്ത ജനങ്ങളുടെ കണ്ണീരിന്റെ കഥ പറയുകയാണ് തകഴി. ഒരു കാലത്ത് മലയാളസാഹിത്യത്തിലൊരു ഇടിവാളായി കടന്നുവന്ന 'തോട്ടിയുടെ മകന്‍' അന്നും ഇന്നും വലിയൊരു ചോദ്യചിഹ്നമായി സമൂഹത്തിന്റെ മുന്നില്‍ നില്‍ക്കുന്നു. അറപ്പോടെ വെറുപ്പോടെ കണ്ണടച്ചിട്ട് കാര്യമില്ല. കണ്ണു തുറന്നേ മതിയാവൂ. ഉത്തരം പറഞ്ഞേ മതിയാവൂ. തകഴിയുടെ അതിശക്തമായ രചന. തോട്ടിയുടെ മകന്‍.

തോട്ടിയുടെ മകന്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

തകഴി ശിവശങ്കരപ്പിള്ള
Publisher Poorna Publications
ISBN ISBN: 81-300-0002-4, 8130000024
Size Demy 1/8
Pages 132