Select Store  

തിരിച്ചറിവ്

Be the first to review this product

Availability: In stock

Rs. 300.00
OR

Details

സമൂഹത്തിലിന്നും അദൃശ്യമായ നിയമങ്ങളുടെ ചങ്ങലക്കെട്ടുകള്‍ ശക്തമായി നിലനില്ക്കുന്നു. പ്രണയം യാഥാര്‍ത്ഥ്യമാകുമ്പോള്‍ പ്രണയിതാക്കള്‍ നേരിടേണ്ടിവരുന്ന ജീവിതയാഥാര്‍ത്ഥ്യങ്ങളും ചുറ്റുപാടുകളുടെ കുടിലതയും ഈ നോവല്‍ വരച്ചിടുന്നു. ജാതിയും മതവും മനുഷ്യരുടെ ഉള്ളില്‍ ക്രൗര്യതയോടെ ഇന്നും പത്തിയുയര്‍ത്തുമെന്ന് ഈ കൃതി വെളിപ്പെടുത്തുന്നു.

ഏവര്‍ക്കുമറിയാമെങ്കിലും ആരും പറയാത്ത അപ്രിയസത്യങ്ങള്‍ കല്ലില്‍ കൊത്തിയപോലെ ശക്തമായ ആവിഷ്‌കരിച്ച രചന. മനുഷ്യന്റെ ഉള്ളിലെ നിഗൂഢലോകങ്ങളിലേക്ക് വെളിച്ചമാകുന്ന നോവല്‍.

Keywords: Thiricharivu, Sreedharan Keezhara

തിരിച്ചറിവ്

Double click on above image to view full picture

Zoom Out
Zoom In

Additional Information

ശ്രീധരന്‍ കീഴറ
Publisher Poorna Publications
ISBN ISBN: 978-81-300-1669-6
Size Demy 1/8
Pages 347

You may also be interested in the following product(s)

അരക്കില്ലം

അരക്കില്ലം

Rs. 110.00
കനല്‍

കനല്‍

Rs. 120.00
ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഒപ്പീസ്

ജീവിച്ചിരിക്കുന്നവര്‍ക്കു വേണ്ടിയുള്ള ഒപ്പീസ്

Rs. 85.00
പ്രതിജ്ഞ

പ്രതിജ്ഞ

Rs. 40.00