Select Store  

തേൻതുള്ളികൾ

Be the first to review this product

Availability: In stock

Rs. 35.00
OR

Details

വള്ളക്കാരന്‍ കുട്ട്യാലിയോട് ഇടറുന്ന സ്വരത്തില്‍ കൊച്ചുണ്ണി പറഞ്ഞു. ''എന്റെ കുട്ട്യാലീ... ഞാന്‍ നിന്നോട് ഒരുപാട് ചീത്തവാക്കുകള്‍ പറഞ്ഞുപോയിട്ടുണ്ട്. അതെല്ലാം നീ പൊറുക്കണം... ഏതൊരു തൊഴിലിനും അതിന്റേതായ മഹത്വമുണ്ടെന്നും തൊഴിലാളി ഒട്ടും നിസ്സാരനല്ലെന്നും എനിക്കിപ്പോഴാണ് മനസ്സിലായത്...'' ഇതാ, ഏതാനും കൊച്ചുകഥകള്‍. ഇവയ്ക്ക് തേനിന്റെ മധുരമുണ്ട്. ഔഷധഗുണവും.

Keyowrds: Thenthullikal, M.K. Renil

തേൻതുള്ളികൾ

Double click on above image to view full picture

Zoom Out
Zoom In

Additional Information

എം. കെ. റെനിൽ
Publisher Gayathri Publications
ISBN ISBN: 978-81-300-1425-8, 9788130014258
Size Demy 1/8
Pages 48