Select Store  

ദി ക്രിമിനല്‍സ്‌

Be the first to review this product

Availability: In stock

Rs. 85.00
OR

Details

പ്രശസ്ത സിനിമാതാരം ഡാലിയാ റോയിയും കാമുകന്‍ ഇന്ദ്രജിത്തും ഒരു കാര്‍ ആക്‌സിഡന്റിനെ തുടര്‍ന്നു മരണമടഞ്ഞു. എന്നാല്‍ അത് ഒരാക്‌സിഡന്റായിരുന്നില്ല. ആസൂത്രിതമായ കൊലപാതകമായിരുന്നു എന്ന് തെളിയിക്കുകയാണ് പ്രഗത്ഭനും പ്രശസ്തനുമായ ഡിറ്റക്ടീവ് പുഷ്പരാജ്. ഒരു സര്‍ക്കസ് കൂടാരവും അതിലെ കലാകാരന്മാരുമൊക്കെയായി കെട്ടുപിണഞ്ഞു പോകുന്ന അതിനിഗൂഢമായ നിരവധി രഹസ്യങ്ങളും പുഷ്പരാജ് പുറത്തുകൊണ്ടുവരുന്നു. അത്യധികം ജിജ്ഞാസാഭരിതവും രസകരവുമായ ഒരു അപസര്‍പ്പിക നോവല്‍.

Keyowrds: The Criminals, Kottayam Pushpanath

ദി ക്രിമിനല്‍സ്‌

Double click on above image to view full picture

Zoom Out
Zoom In

Additional Information

കോട്ടയം പുഷ്പനാഥ്
Publisher Poorna Publications
ISBN ISBN: 81-300-1036-5, 8130010365
Size Demy 1/8
Pages 112