Select Store  

തണല്‍ മരങ്ങള്‍

Be the first to review this product

Availability: In stock

Rs. 80.00
OR

Details

ജീവിതദുരിതങ്ങളെ ഹൃദയത്തില്‍ ഒതുക്കിപ്പിടിക്കുകയും, വെല്ലുവിളികളെ അതിജീവിച്ച് ആത്മാവില്‍ പുഞ്ചിരി തൂകുകയും ചെയ്യുന്ന സ്ത്രീകളുടെ കഥകള്‍.

അവര്‍ കരയുന്നില്ല, എന്നാല്‍ കലാപകാരികളുമല്ല , തീക്ഷ്ണമായ മനക്കരുത്തുകൊ>ണ്ട് നമ്മെ അമ്പരപ്പിക്കുന്ന പെണ്ണുങ്ങള്‍. രചനാകൗശലം കൊ>ണ്ട് ചിരിപ്പിക്കുകയും ചിന്തയിലേക്ക് നടത്തിക്കൊണ്ടുപോവുകയും ചെയ്യുന്നു ഈ കഥകള്‍.

Keywords: Thanal Marangal, Nish Anilkumar

തണല്‍ മരങ്ങള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

നിഷ അനില്‍കുമാര്‍
Publisher Poorna Publications
ISBN ISBN: 978-81-300-1663-4, 9788130016634
Size Demy 1/8
Pages 92