Select Store  

തമ്മില്‍ തമ്മില്‍

Be the first to review this product

Availability: In stock

Rs. 45.00
OR

Details

പ്രകൃതിയില്‍നിന്നും ചുറ്റുപാടുകളില്‍നിന്നും കുട്ടികള്‍ ആര്‍ജ്ജിക്കേണ്ടതായ അറിവുകളെയും അനുഭൂതികളെയും കുട്ടികള്‍ക്ക് സുഗമമായി മനസ്സിലാക്കാന്‍ കഴിയുന്ന ലളിതസുന്ദരവ്യാഖ്യാനങ്ങളാക്കുകയാണിവിടെ ഉഷ കുമ്പിടി ചെയ്തിരിക്കുന്നത്. കൃത്രിമത്വമില്ലാതെ തെളിമലയാളത്തിന്റെ സഹായത്തോടെ ഗഹനമായ ശാസ്ത്രസത്യങ്ങളെ കുരുന്നുമനസ്സുകള്‍ക്ക് മുന്നില്‍ തുറന്നു കാണിക്കുന്ന ലേഖിക,

നിലവിലുള്ള വ്യവസ്ഥിതിയുടെ ഉപകരണങ്ങളാക്കി രൂപപ്പെടുത്തുന്ന നമ്മുടെ സാമ്പ്രദായിക വിദ്യാഭ്യാസസമ്പ്രദായത്തോടുള്ള ഒരദ്ധ്യാപികയുടെ സര്‍ഗ്ഗാത്മക കലഹം കൂടി ഈ രചനകളില്‍ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്.

Keywords: Thammil Thammil, Usha Kumbidi

തമ്മില്‍ തമ്മില്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഉഷ കുമ്പിടി
Publisher Poorna Publications
ISBN 978-81-300-1614-6
Size Demy 1/8
Pages 52