Select Store  

സുന്ദരിപ്പഴം

Be the first to review this product

Availability: In stock

Rs. 40.00
OR

Details

സുന്ദരിപ്പഴമെന്ന ഈ കഥാസമാഹാരത്തിനെ വെറും കുട്ടിക്കഥകളായിമാത്രം വിലയിരുത്തിയാല്‍ പോര. കുട്ടികളുടെ മനസ്സില്‍ ചലനങ്ങളുണ്ടാക്കാന്‍ പോന്ന ഈ കുട്ടിക്കഥകളില്‍ കൂടി അവര്‍ക്ക് ധാരാളം കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. സുന്ദരിപ്പഴത്തില്‍ക്കൂടി മാരകമായ കീടനാശിനിയെപ്പറ്റി മനസ്സിലാക്കുമ്പോള്‍ 'പൊന്നുവിളയിക്കുന്ന വിദ്യ' എന്ന കഥയില്‍ക്കൂടി നമുക്കുവേണ്ട കാര്‍ഷിക വിളകള്‍ സ്വന്തമായി നമ്മുടെ നാട്ടില്‍ത്തന്നെ കൃഷി ചെയ്യുന്ന രീതി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നു. പച്ച ബക്കറ്റ് എന്ന കഥയില്‍ക്കൂടി നമ്മുടെ പരിസര ശുചീകരണത്തിന് പക്ഷികളുടെയും മൃഗങ്ങളുടെയും പങ്കിനെപ്പറ്റിയാണ് കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കുന്നത്. അങ്ങനെ ഇതിലെ പതിനഞ്ചു കഥകളും കുട്ടികള്‍ക്ക് ഓരോ പാഠം തന്നെയാണ് പറഞ്ഞുകൊടുക്കുന്നത്.

Keyowrds: Sundarippazham, Kusumam R. Punnapra

സുന്ദരിപ്പഴം

Double click on above image to view full picture

Zoom Out
Zoom In

Additional Information

കുസുമം ആർ. പുന്നപ്ര
Publisher Nalanda Publications
ISBN ISBN: 978-81-300-1414-2, 9788130014142
Size Demy 1/8
Pages 52