Select Store  

സുന്ദരഗാനങ്ങള്‍ അകവും പൊരുളും

Be the first to review this product

Availability: In stock

Rs. 85.00
OR

Details

മലയാളത്തിലെ എക്കാലത്തെയും മികച്ച ഏതാനും ചലച്ചിത്ര ഗാനങ്ങളെ സൌന്ദര്യാത്മകമായ സമീപിക്കുന്ന എതിരന്‍ കതിരവന്റെ പന്ത്രണ്ടു ലേഖനങ്ങളുടെ സമാഹാരം. `തരളകളുടെ ഓര്‍മ്മ മാത്രം' എന്ന ലേഖനം `നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണാഘോഷം' നടത്തിയ പ്രിയ ഗായിത ശാന്താ പി. നായരെക്കുറിച്ചുള്ള അനുസ്മരണമാണ്. `വാല്‍റ്റ്സ്' താളതള്‍ സിനിമാഗാനരംഗത്തിന് നല്‍കുന്ന ഉയര്‍ന്ന താളാത്മകതയെ അന്വേഷിക്കുന്നു മറ്റൊരു ലേഖനം.

Keywords: ehtiravan kathiravan, film songs, film song book, sundaraganagal akavum porulum

സുന്ദരഗാനങ്ങള്‍ അകവും പൊരുളും

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

എതിരന്‍ കതിരവന്‍
Publisher Poorna Publications
ISBN ISBN: 9788130019116
Size Demy 1/8
Pages 88