Select Store  

സുഖിക്കാൻ വേണ്ടി

Be the first to review this product

Availability: In stock

Rs. 95.00
OR

Details

കുറേ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു വേശ്യ അവളുടെ കഥ എന്നോട് പറഞ്ഞു. അവള്‍ പണ്ഡിതയല്ല. വിദ്യാഭ്യാസമുള്ളവളല്ല. ചിന്തകയുമല്ല. ആര്‍ത്തിയോടുകൂടി ഞാന്‍ ആ കഥ മുഴുവന്‍ കേട്ടു. കഥയുടെ അവസാനത്തില്‍ ഒരു തത്ത്വചിന്തകയെപ്പോലെ അവള്‍ എന്നോടു ചോദിച്ചു. എന്തിനാണ് ജീവിക്കുന്നത്?

ആ നെഞ്ചുകീറിയുള്ള ചോദ്യവും ആത്മനൊമ്പരവുമാണ് ഈ കൃതിയെ കണ്ണീരണിയിക്കുന്നത്.

Keyowrds: Sukhikkan Vendi, Kesavadev

സുഖിക്കാൻ വേണ്ടി

Double click on above image to view full picture

Zoom Out
Zoom In

Additional Information

കേശവദേവ്
Publisher Poorna Publications
ISBN ISBN: 81-300-0395-3, 8130003953
Size Demy 1/8
Pages 128