Select Store  

സ്ത്രീകളുടെ പ്രശ്നങ്ങളും നിയമപരിഹാരങ്ങളും

Be the first to review this product

Availability: In stock

Rs. 70.00
OR

Details

സ്‌ത്രീകള്‍ അബലകളാണോ എന്ന ആശയസംവാദങ്ങള്‍ക്ക്‌ പ്രസക്തിയില്ല. എന്നാല്‍ സമൂഹത്തിന്റെ സമസ്‌ത മേഖലകളിലും സ്‌ത്രീകള്‍ ചൂഷണം നേരിടുന്നു. സ്‌ത്രീകളുടെ അടിസ്ഥാനശത്രു പുരുഷനാണ്‌ എന്ന സങ്കുചിത സ്‌ത്രീവിമോചന സിദ്ധാന്തങ്ങള്‍ ഇതിനകം വേരോടിപ്പോയിരിക്കുന്നു. സ്‌ത്രീ അമ്മയാണ്‌, ഭാര്യയാണ്‌, സുതയാണ്‌ എന്ന തിരിച്ചറിവുള്ള ഒരു വലിയ സമൂഹം ഇന്നും ഇവിടെയുണ്ട്‌. ഇന്ത്യയില്‍ സ്‌ത്രീപീഡനത്തിന്റെ അടിവേരുകള്‍ മുറിച്ചുമാറ്റാനുള്ള പ്രധാന തടസ്സം നിയമങ്ങളുടെ അപര്യാപ്‌തതയല്ല, മറിച്ച്‌ നിയമാവബോധത്തിന്റെ കുറവാണ്‌. സ്‌ത്രീകളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന നിയമലേഖനങ്ങളുടെ സമാഹാരമായ ഈ പുസ്‌തകം പീഡിതരായ സ്‌ത്രീ സമൂഹത്തിനുവേണ്ടി സമര്‍പ്പിക്കുന്നു.

സ്ത്രീകളുടെ പ്രശ്നങ്ങളും നിയമപരിഹാരങ്ങളും

Double click on above image to view full picture

Zoom Out
Zoom In

Additional Information

തുളസിദാസ്‌ മണ്ണൂര്‍
Publisher Poorna Publications
ISBN 81-300-0600-6
Size Demy 1/8
Pages 64