Select Store  

ശോകപ്പക്ഷി

Be the first to review this product

Availability: In stock

Rs. 75.00
OR

Details

വര്‍ത്തമാനകാലജീവിതത്തിന്റെ ചുട്ടുപൊള്ളുന്ന ഒരു യാഥാര്‍ത്ഥ്യത്തെ അതിന്റെ എല്ലാ തീവ്രതകളോടും കൂടി അനാവരണം ചെയ്യുകയാണ് മലയാളത്തിന്റെ അഭിമാനമായ നാടകകൃത്ത് സി.എല്‍. ജോസ് ഈ നാടകത്തിലൂടെ. പ്രിന്‍സിയാണ് ഇതിലെ ശോകപ്പക്ഷി. അവളുടെ ജീവിതത്തിലേക്ക് ഒരു കൂട്ടുവന്നു. സ്നേഹസമ്പന്നനായ സബ് ഇന്‍സ്പെക്ടര്‍ വില്യംസ്.

ശാന്തശീതളമായി ഒഴുകുകയായിരുന്നു അവരുടെ ദാമ്പത്യം. ഒരു പ്രത്യേക ഘട്ടത്തില്‍ അതു കോളുകൊണ്ട കടലുപോലെ പ്രക്ഷുബ്ധമായി. പൊട്ടിത്തെറിയുടെ -- പൊട്ടിക്കരച്ചിലിന്റെ -- ധര്‍മ്മസങ്കടങ്ങളുടെ നിമിഷങ്ങള്‍! ഇതി എങ്ങനെ? എന്തുകൊണ്ട്?

അരങ്ങില്‍ അനശ്വര മുഹൂര്‍ത്തങ്ങള്‍ വിരിയിക്കുന്ന, വൈകാരിക തീവ്രതയും ആത്മസംഘര്‍ഷങ്ങളും മുറ്റിനില്ക്കുന്ന, അലകടലിന്റെ ഇരമ്പം സൃഷ്ടിക്കുന്ന ഭാവോജ്വലമായ നാടകം.

Keywords: Sokappakshi, C.L. Jose, ശോകപ്പക്ഷി, സി.എല്‍. ജോസ്, സി.എല്‍. ജോസിന്റെ നാടകങ്ങള്‍

ശോകപ്പക്ഷി

Double click on above image to view full picture

Zoom Out
Zoom In

Additional Information

സി.എൽ. ജോസ്
Publisher Poorna Publications
ISBN ISBN: 978-81-300-1600-9, 9788130016009
Size Demy 1/8
Pages 132

You may also be interested in the following product(s)

മണല്‍ക്കാട്

മണല്‍ക്കാട്

Rs. 50.00
ജോസിന്റെ തെരഞ്ഞെടുത്ത ഏകാങ്കങ്ങള്‍

ജോസിന്റെ തെരഞ്ഞെടുത്ത ഏകാങ്കങ്ങള്‍

Rs. 200.00