Select Store  

സ്നേഹം ഒരു ഗണിതവീക്ഷണം

Be the first to review this product

Availability: In stock

Rs. 80.00
OR

Details

വായനക്കാരന്റെ മനസ്സിൽ ഒരു കഥ വിരിയിക്കാനാണ് എല്ലാ നല്ല എഴുത്തുകാരും ശ്രമിക്കുന്നത്. താൻ എഴുതുന്ന കഥ ഓരോ വായനക്കാരന്റെ മനസ്സിലും ഒരു പുതിയ കഥയ്ക്ക് തിരി കൊളുത്തണം. ആ തിരി ഒരു നല്ല ഡയനാമിറ്റിലേക്ക് ചെന്നെത്തണം. അല്ലെങ്കിൽ ഒരു ആശ്വാസത്തിലേക്ക്. അതുകൊണ്ട് നിങ്ങളെ അസ്വസ്ഥരാക്കാനും ചിലപ്പോൾ ശാന്തരാക്കാനും പറ്റുന്ന സ്വന്തം കഥകളിലേക്ക് നിങ്ങളെ കൊണ്ടെത്തിക്കുകയാണ് ശങ്കരനാരായണൻ. അതുകൊണ്ട് അദ്ദേഹം മുഴുമിക്കാത്ത കഥകൾ മാത്രമെഴുതുന്നു. അഥവാ കഥകൾ മുഴുവനായും പറഞ്ഞുതീർക്കുന്നില്ല.''
മുണ്ടൂർ കൃഷ്ണൻകുട്ടി.

Keywords: Sneham Oru Ganithaveekshanam, T.K. Sankara Narayanan

സ്നേഹം ഒരു ഗണിതവീക്ഷണം

Double click on above image to view full picture

Zoom Out
Zoom In

Additional Information

ടി. കെ. ശങ്കരനാരായണൻ
Publisher Poorna Publications
ISBN ISBN: 978-81-300-1453-1, 9788130014531
Size Demy 1/8
Pages 104