Select Store  

സ്നാനം

Be the first to review this product

Availability: In stock

Rs. 40.00
OR

Details

‌നഗ്നമാക്കപ്പെടുന്ന ജീവിതങ്ങള്‍ക്കു മേലേക്ക് സ്‌നാനമായി നിറയുകയാണ് കൊച്ചുബാവ. വൈവിധ്യപൂര്‍ണമായ ജീവിത മേഖലകളെ ഭാഷയുടെ സാന്ദ്രഘടനയിലൂടെ നേരിടുകയാണ് ഈ എഴുത്തുകാരന്‍. അടുക്കള, പ്രണയം, കോണുകള്‍ സമചതുരത്തില്‍ തുടങ്ങി ചര്‍ച്ചചെയ്യപ്പെട്ട പന്ത്രണ്ട് കഥകള്‍....കണ്ടതല്ല, കാണാനിരിക്കുന്നതാണ് ജീവിതമെന്ന് ചുരുങ്ങിയ വാക്കുകളില്‍ ഓര്‍മ്മപ്പെടുത്തുകയാണ് കൊച്ചുബാവ.

സ്നാനം

Double click on above image to view full picture

Zoom Out
Zoom In

Additional Information

ടി.വി. കൊച്ചുബാവ
Publisher Poorna Publications
ISBN ISBN: 81-7180-555-8, 8171805558
Size Demy 1/8
Pages 114