Select Store  

സ്മാർത്തം

Be the first to review this product

Availability: In stock

Rs. 195.00
OR

Details

കുറിയേടത്തു താത്രിയുടെ സ്മാർത്തവിചാരം കഴിഞ്ഞു ഒരു നൂറ്റാണ്ടിനിപ്പുറം അരങ്ങുതകർത്തു ആടിത്തിമിർക്കുന്ന പുതിയ വിചാരണകഥയിൽ ആരോപണത്തിന്റെ മുൾമുനയിൽ നിൽക്കുന്ന അധികാരകേന്ദ്രങ്ങൾ വഴിവിട്ടു നൽകിയെന്ന് പറയപ്പെടുന്ന പല ഔദാര്യങ്ങളും മൊഴികളും പറയാതെപറയുന്നത്‌ മറ്റൊരു വ്യഭിചാരകഥയാണ്.ഇവിടെ കാലം നമ്മെ ഒന്നോർമ്മപ്പിക്കുന്നു...ഭൂമിയിൽ ആണും പെണ്ണും ഉള്ളടത്തോളം കാലം ഇത്തരം വഴിവിട്ട ബന്ധങ്ങളും,വിചാരണ പ്രഹസനവും,അധികാരവർഗ ഇടപെടലുകളും തുടർന്നുകൊണ്ടേയിരിക്കും.

Keywords: smartham,rajan chungathu

  സ്മാർത്തം

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഡോ. രാജന്‍ ചുങ്കത്ത്
Publisher Poorna Publications
ISBN ISBN: 9788130018157
Size Demy 1/8
Pages 224