Select Store  

സിസ്റ്റര്‍

Be the first to review this product

Availability: In stock

Rs. 200.00
OR

Details

''ശാരീരികമായ ആന്ദലബ്ധിക്കു ലൈംഗികബന്ധം മാത്രം കൈമുതലായുള്ള ഒരു വര്‍ഗ്ഗമാണതെന്നോര്‍ക്കണം. നിശയുടെ നിശ്ശബ്ദയാമങ്ങളില്‍ മദ്യത്തിന്റെ മദലഹരയില്‍ കണ്ണും കാതും മറന്നു കാട്ടിക്കൂട്ടുന്ന ചാപല്യങ്ങള്‍! എല്ലാം കേള്‍ക്കാം. കുറെയൊക്കെ കാണാംതാനും. സദാചാരത്തിന്റെ പ്രഥമ പാഠങ്ങള്‍ അങ്ങനെ ഇരുട്ടത്താണ് പഠിക്കുന്നത്. അലകടലിലെന്നപോലെ വികാരത്തിന്റെ വേലിയേറ്റം ഒരു നിത്യസംഭവമാണ്.''

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലം വഴിപിഴച്ചുപോയ ഒരു സുന്ദരിയുടെ കഥ. ജനപ്രിയ നോവലിസ്റ്റായ പമ്മന്റെ വികാരസാന്ദ്രമായ നോവല്‍.

Keywords: Sister, Pamman

സിസ്റ്റര്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

പമ്മന്‍
Publisher Poorna Publications
ISBN 81-7180-682-1
Size Demy 1/8
Pages 307

You may also be interested in the following product(s)

വഷളന്‍

വഷളന്‍

Rs. 420.00
കുറ്റസമ്മതം

കുറ്റസമ്മതം

Rs. 200.00
സമരം

സമരം

Rs. 180.00
ചക്രവാതം

ചക്രവാതം

Rs. 80.00