Select Store  

ശിശിരയാത്രകള്‍

Be the first to review this product

Availability: In stock

Rs. 150.00
OR

Details

ഇല പൊഴിയുന്ന ശിശിരകാലത്ത് യൂറോപ്പിലെ മേപ്പിള്‍ മരങ്ങള്‍ നഗ്നരാകുന്ന വേളകളില്‍ തെക്കുകിഴക്കന്‍ അമേരിക്കയിലൂടെ തെക്കന്‍ കൊറിയയിലെ കടലോര നഗരത്തിലൂടെ അറേബ്യന്‍ രാവുകളിലൂടെ കടന്നുപോയ യാത്രകളാണിത്. യാത്രകള്‍ ആത്മാവിനോടൊട്ടിനില്‍ക്കുന്നത് സ്ഥലവിവരണംകൊ ല്ല യാത്രയില്‍ അറിഞ്ഞ അനുഭവസാന്ദ്രത കൊ ാണെന്ന് ഈ യാത്രകള്‍ നമ്മോട് പറയുന്നു. പൗരാണികതയുടെ ജര്‍മ്മന്‍ നഗരങ്ങളിലൂടെ യാത്രപോകുമ്പോള്‍ നമ്മള്‍ ഒരുവേള ചരിത്രത്തോട് മുഖാമുഖം നില്‍ക്കുമെന്നും പ്രിന്‍സ്റ്റന്‍ യൂണിവേഴ്‌സിറ്റി ഖസാക്കിനെ ഓര്‍മിപ്പിക്കുമെന്നും ഗ്രൗ ്‌സീറോ എന്ന പദം നിലനിന്ന ഉയരത്തിന്റെ കാല്പനികതയെ ഓര്‍മ്മിപ്പിക്കുമെന്നും ഈ യാത്രാപുസ്തകത്തിലൂടെ നാം അറിയുന്നു.

Keywords:Sisirayathrakal, Madhu Eravankara

ശിശിരയാത്രകള്‍

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

മധു ഇറവങ്കര
Publisher Poorna Publications
ISBN ISBN:9788130017938
Size Demy 1/8
Pages 176