Select Store  

സ്ത്രീമൈത്രിയും അടുക്കളത്തോട്ടവും പിന്നെ...

Be the first to review this product

Availability: In stock

Rs. 35.00
OR

Details

ഉപഭോക്ത്ര സംസ്ഥാനമായി മാറിയ കേരളം, കറിവെയ്ക്കാനുള്ള പച്ചക്കറികള്‍ക്കുപോലും അന്യസംസ്ഥാനത്തെ ആശ്രയിച്ചാണ് കഴിയുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നു വരുന്ന പച്ചക്കറികളാവട്ടെ കീടനാശിനികളടിച്ച് വിഷലിപ്തവുമാണ്.

ഓരോ വീട്ടിലും ആവശ്യമായ ശുദ്ധമായ പച്ചക്കറികള്‍, ഓരോ വീട്ടുമുറ്റത്തും കൃഷി ചെയ്യാവുന്നതേയുള്ളുവെന്നുമുള്ള സന്ദേശമാണ് ഈ പുസ്തകം നല്കുന്നത്.

Keywords: Shtreemythriyum Adukkalathottavum Pinne.., Vijayan Kumbalngad

സ്ത്രീമൈത്രിയും അടുക്കളത്തോട്ടവും പിന്നെ...

Double click on above image to view full picture

Zoom Out
Zoom In

Additional Information

വിജയൻ കുമ്പളങ്ങാട്
Publisher Poorna Publications
ISBN ISBN: 978-81-300-1581-1
Size Demy 1/8
Pages 40