Select Store  

ഷേക്‌സ്പിയര്‍ സമ്പൂര്‍ണ്ണ കഥകള്‍

Be the first to review this product

Availability: Out of stock

Rs. 230.00

Details

വിശ്വസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ ഷേക്‌സ്പിയര്‍ കൃതികളുടെ സംക്ഷിപ്തരൂപം ഗ്രന്ഥരൂപത്തില്‍ അവതരിപ്പിക്കുകയാണിവിടെ. ഷേക്‌സ്പിയര്‍ കൃതികളെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുക്കൊടുക്കുക എന്നതാണ് ഈ ഗ്രന്ഥരചനകൊണ്ട് ഉദ്ദേശിക്കുന്നത്. ഷേക്‌സ്പിയറുടെ വൈവിദ്ധ്യമാര്‍ന്ന ലോകത്തിലൂടെ സഞ്ചരിച്ച് പുതിയ അനുഭൂതി നുകരാന്‍ ഈ കൃതി സഹായിക്കുന്നു.

Keyowrds: Shakespeare Sampoornakathakal, N. Moosakkutty

ഷേക്‌സ്പിയര്‍ സമ്പൂര്‍ണ്ണ കഥകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

എൻ. മൂസക്കുട്ടി
Publisher Poorna Publications
ISBN ISBN: 978-81-300-0884-4, 9788130008844
Size Demy 1/8
Pages 296