Select Store  

ഷേക്‌സ്പിയര്‍ കഥകള്‍

Be the first to review this product

Availability: Out of stock

Rs. 125.00

Details

നമുക്ക് കാളിദാസന്‍ എങ്ങനെയോ അതുപോലെ പാശ്ചാത്യര്‍ക്ക് ആദരണീയനാണ് ഷേക്‌സ്പിയര്‍. മതസങ്കീര്‍ത്തനങ്ങളിലോ ഈശ്വരസ്‌ത്രോത്രങ്ങളിലോ കണ്ടെത്താനാവാത്ത അഗാധമായ ഒരാത്മീയത ഷേക്‌സ്പിയര്‍ കൃതികളില്‍ നമുക്ക് കാണാം. ആ മഹാപ്രതിഭയുടെ പ്രധാന നാടകകൃതികളുടെ കഥാംശങ്ങളെ ഇളംതലമുറയിലെ കൊച്ചുവായനക്കാര്‍ക്കായി വളരെ ലളിതമായ ഭാഷയില്‍ അവതരിപ്പിക്കുകയാണ് വിഷ്ണു നാരായണന്‍ നമ്പൂതിരിയും പി. നാരായണക്കുറുപ്പും.

ഷേക്‌സ്പിയര്‍ കഥകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

പി. നാരായണക്കുറുപ്പ്, വിഷ്ണുനാരായണൻ നമ്പൂതിരി
Publisher Poorna Publications
ISBN ISBN: 81-300-0555-7, 8130005557
Size Demy 1/8
Pages 172