Select Store  

സേവാസദനം

Be the first to review this product

Availability: In stock

Rs. 95.00
OR

Details

ഹിന്ദിയിലെ ആദ്യത്തെ വലിയ സാമൂഹിക നോവലാണ് 'സേവാസദനം' എന്നു പറയാം. അതുവരെ അത്ഭുത സംഭവങ്ങളും സാഹസകൃത്യങ്ങളുമായി ഹിന്ദി നോവലുകളെ അടക്കിവാണിരുന്നത്. 'സേവാസദന'ത്തില്‍ ഗ്രന്ഥകാരന്‍ ജീവിതത്തിന്റെ തിക്തയാഥാര്‍ത്ഥ്യങ്ങളെ ധീരതയോടെ നേരിടുന്നു.

എന്തിനെയെങ്കിലും നിസ്സാരമായി കാണിക്കാനോ കുറ്റപ്പെടുത്താനോ ഗ്രന്ഥകാരന്‍ ഉദ്യമിക്കുന്നില്ല. അതേസമയം, തന്റെ ജീവിതം പുതുക്കിപ്പണിയാന്‍ മനുഷ്യന്‍ കരുത്തുള്ളവനാണെന്നും അവന് ശാശ്വതമായ ദുര്‍ഗതിയില്ലെന്നും ഉള്ള തന്റെ വിശ്വാസവും ഗ്രന്ഥകര്‍ത്താവ് രേഖപ്പെടുത്തുന്നുണ്ട്. ജീവനുള്ളവരും പക്വത നേടിയവരുമാണ് ഈ നോവലിലെ കഥാപാത്രങ്ങള്‍. ശക്തിയും ഓജസ്സും നിറഞ്ഞ കഥാപാത്രങ്ങള്‍ കഥയ്ക്കു നിറപ്പകിട്ടും ചലനാത്മകതയും നാടകീയതയും പ്രദാനം ചെയ്യുന്നു.

Keywords: Sevasadanam, Prem Chand, Premchand

സേവാസദനം

Double click on above image to view full picture

Zoom Out
Zoom In

Additional Information

പ്രേംചന്ദ്
Publisher Poorna Publications
ISBN No
Size Demy 1/8
Pages 309

You may also be interested in the following product(s)

അന്തരാള്‍

അന്തരാള്‍

Rs. 375.00
സഖിമാരും ഞാനും

സഖിമാരും ഞാനും

Rs. 150.00
വായുപുത്രന്‍മാരുടെ ശപഥം

വായുപുത്രന്‍മാരുടെ ശപഥം

Rs. 395.00
ഭരതജാതകം

ഭരതജാതകം

Rs. 200.00