Select Store  

ശവുണ്ഡി

Be the first to review this product

Availability: In stock

Rs. 55.00
OR

Details

അമ്മിക്കല്ലിന്റെ ആകൃതിയില്‍ കുഴച്ചുവെച്ച നീളന്‍, ചോറുരുളക്കുമുന്നില്‍ അമ്പിയെ ഇരുത്തി. ഏതോ മന്ത്രസാന്നിദ്ധ്യത്തില്‍ ആ ഉരുളച്ചോറിനെ ദര്‍ഭകൊണ്ട് മൂന്നായി പകുത്തു. ഇടത്തെ കഷ്ണം മാതൃവര്‍ഗ്ഗം. വലത്തെ കഷ്ണം പിതൃവര്‍ഗ്ഗം. നടുവിലത്തെ കഷ്ണം മരിച്ച ആള്‍ എന്നു സങ്കല്പം. മരിച്ച ആള്‍ പുരുഷനായതുകൊണ്ട് ആ പിണ്ഡത്തെ പിതൃവര്‍ഗ്ഗവുമായി സംയോജിപ്പിച്ചു.

പിണ്ഡസംയോജനം

അമ്പി എല്ലാം കണ്ടിരുന്നു. മരണപ്പെട്ട ആത്മാവിനെ പിന്നീട് അമ്പിയിലേക്ക് ആവാഹിച്ചു. അമ്പി പ്രേമമായി. ജീവിക്കാന്‍വേണ്ടി മരിച്ചവന്റെ ആത്മാവിനെ എടുത്തണിയേണ്ടിവന്ന അമ്പി എന്ന ദാരുണ ബ്രാഹ്മണന്റെ കഥയാണ് ശവുണ്ഡി എന്ന നോവല്‍. ‌

Keywords: Savundi, T.K. Sankara Narayanan

ശവുണ്ഡി

Double click on above image to view full picture

Zoom Out
Zoom In

Additional Information

ടി. കെ. ശങ്കരനാരായണൻ
Publisher Poorna Publications
ISBN ISBN: 81-7180-063-7, 8171800637
Size Demy 1/8
Pages 68

You may also be interested in the following product(s)

അറബിക്കടലിന്റെ പ്രിയസഖി

അറബിക്കടലിന്റെ പ്രിയസഖി

Rs. 145.00
മിണ്ടാപ്പെണ്ണ്

മിണ്ടാപ്പെണ്ണ്

Rs. 100.00
സ്നേഹം ഒരു ഗണിതവീക്ഷണം

സ്നേഹം ഒരു ഗണിതവീക്ഷണം

Rs. 80.00
സഖിമാരും ഞാനും

സഖിമാരും ഞാനും

Rs. 150.00