Select Store  

ശത്രുഘ്‌നന്റെ സമ്പൂര്‍ണ്ണകഥകള്‍

Be the first to review this product

Availability: In stock

Rs. 650.00
OR

Details

മനുഷ്യാവസ്ഥകളുടെ സമഗ്രഭാവങ്ങളെ ഹൃദയാവര്‍ജ്ജകമായി ആവിഷ്‌കരിച്ച കഥകളാണ് ഈ കൃതിയിലുള്ളത്. പ്രണയവും മനോവ്യഥയും മോഹവും നന്മയും തിന്മയുമെല്ലാം ഇടകലര്‍ന്ന കഥാസന്ദര്‍ഭങ്ങള്‍ വായനയില്‍നിന്ന് ലഭിക്കുന്ന പുലര്‍കാലകുളിരിന്റെ അനുഭൂതിയോടൊപ്പം, ഇളംവെയിലിന്റെ സുഖവും നമ്മെ തലോടുന്നു. ഘടനയുടെ ദൃഢതയും രചനയിലെ ലാളിത്യവും ചേര്‍ന്നുള്ള ചേതോഹരകഥകളാണ് ഈ സമാഹാരത്തിലുള്ളത്.

Keyowrds: Sathrughanante Sampoornakathakal, Sathrughnan

ശത്രുഘ്‌നന്റെ സമ്പൂര്‍ണ്ണകഥകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

ശത്രുഘ്നന്‍
Publisher Poorna Publications
ISBN ISBN: 978-81-300-1387-9, 9788130013879
Size Demy 1/8
Pages 920