Select Store  

സതി

Be the first to review this product

Availability: In stock

Rs. 80.00
OR

Details

ബംഗ്ലാദേശ് യുദ്ധത്തില്‍ മരിച്ച ജവാനായ മകനു കിട്ടിയ പരമവീരചക്രം കെട്ടിപ്പിടിച്ചു കരയുന്ന ജവാന്റെ അമ്മ, തീവണ്ടി മറച്ചിടാന്‍ റയില്‍പ്പാളത്തില്‍ സൂചിയുമായെത്തിയ മണ്ടന്‍ രാമു ആ തീവണ്ടിയിലാണ് തന്റെ സഹോദരിയും കുടുംബവും വരുന്നതെന്നോര്‍ത്ത് പരിഭ്രമിക്കുന്നത്, ശവത്തിന് കുഴിച്ച കുഴിക്ക് നീളം മതിയോ എന്നറിയാന്‍ അതില്‍ ഇറങ്ങിക്കുടക്കുന്ന രാമന്‍...ഇപ്രകാരം വൈവിദ്ധ്യവും വൈചിത്ര്യവുമാര്‍ന്ന രംഗങ്ങള്‍ ഒരു സിനിമാസ്‌ക്രീനിലെന്നപോലെ വായനക്കാരന്റെ മുന്നില്‍ തുറന്നുകൊടുക്കുന്ന ഒരു മനോഹര കൃതിയാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'സതി' എന്ന കഥാസമാഹാരം.

സതി

Double click on above image to view full picture

Zoom Out
Zoom In

Additional Information

പുനത്തില്‍ കു‍ഞ്ഞബ്ദുള്ള
Publisher Poorna Publications
ISBN ISBN: 978-81-300-0978-0, 9788130009780
Size Demy 1/8
Pages 131