Select Store  

ശാരദ

Be the first to review this product

Availability: In stock

Rs. 200.00
OR

Details

ഒരു ജീനിയസ്സിന്റെ ബോധപൂര്‍വമായ രചനാസാധനയും അനന്യസാധാരണമായ അനുഭവബീജവും തമ്മില്‍ നടന്ന അപൂര്‍വസങ്കലനത്തില്‍ ജനിച്ച പ്രജയാണെന്നതുകൊണ്ടാണ്, ഇന്നത്തെ അപൂര്‍ണരൂപത്തില്‍പോലും അനിഷേധ്യമാഹാത്മ്യമുള്ള കലാശില്പമായി ശാരദ ജീവിക്കുന്നത്. സംസ്‌കാരത്തിന്റെ മൂലധനമായ ക്ലാസിക്കുകളുടെ വിലയറിയുന്നവര്‍ക്ക് മലയാളനോവലിന്റെ രംഗത്തില്‍ വായിച്ചുനോക്കാന്‍ ശാരദയെപ്പോലെ മികച്ച വേറൊരു ക്ലാസിക്കില്ലാതായതിന്റെ കാരണവും ഇതാണ്.

Keywords: Sarada, O. Chandu Menon,

ശാരദ

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഒ. ചന്തുമേനോൻ
Publisher Poorna Publications
ISBN 8171805566
Size Demy 1/8
Pages No

You may also be interested in the following product(s)

മാര്‍ത്താണ്ഡവര്‍മ്മ

മാര്‍ത്താണ്ഡവര്‍മ്മ

Rs. 250.00
ധര്‍മ്മരാജ

ധര്‍മ്മരാജ

Rs. 300.00
ഇന്ദുലേഖ

ഇന്ദുലേഖ

Rs. 190.00
ഓടയില്‍നിന്ന്‌

ഓടയില്‍നിന്ന്‌

Rs. 90.00