Select Store  

സഞ്ചിമനുഷ്യൻ

Be the first to review this product

Availability: In stock

Rs. 45.00
OR

Details

രാജന്‍ എന്ന കുട്ടി എവിടെനിന്നോ വന്നെത്തിയ ഒരപരിചിതന്‍ കൊടുത്ത ചോക്ലേറ്റ് തിന്നുന്നതോടെ ചെറുതായിപ്പോകുന്നു. ഒരു വണ്ടിന്റെയാത്ര വലിപ്പത്തിലായിത്തീര്‍ന്ന അവനെ അയാള്‍ ഒരു കടലാസില്‍ പൊതിഞ്ഞ് തന്റെ സഞ്ചിയിലിടുന്നു. ഇങ്ങനെ പലകുട്ടികളെയും അയാള്‍ തട്ടിക്കൊണ്ടു പോകുന്നു. പിന്നീടയാള്‍ അപ്രത്യക്ഷനാകുന്നു.

ഈ വാര്‍ത്ത പുറംലോകത്തറിഞ്ഞതോടെ കുറെ ചെറുപ്പക്കാര്‍ അന്വേഷണം ആരംഭിച്ചെങ്കിലും അയാള്‍ എവിടെനിന്നു വന്നെന്നോ എങ്ങോട്ടു പോയെന്നോ കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല

Keyowrds: Sanjimanushyan, Joy.J. Kaimaparanamban

സഞ്ചിമനുഷ്യൻ

Double click on above image to view full picture

Zoom Out
Zoom In

Additional Information

ജോയ് ജെ. കൈമാപറനമ്പൻ
Publisher Poorna Publications
ISBN ISBN: 978-81-300-1410-4, 9788130014104
Size Demy 1/8
Pages 64