Select Store  

നന്തനാരുടെ സമ്പൂര്‍ണ്ണ നോവലുകള്‍

Be the first to review this product

Availability: In stock

Rs. 450.00
OR

Details

എഴുത്തില്‍ കാല്പനികമായ കൈവഴികളെയല്ല നന്തനാര്‍ എടുത്തണിയുന്നത്. നിത്യസത്യങ്ങളുടേതാ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളെയാണ്. ഇത്തരം പരുക്കനവസ്ഥകളെ ലളിതമായ ഭാഷയില്‍ ഇഴചേര്‍ത്തു എന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. എഴുത്തുലും ഭാഷയിലും നന്തനാര്‍ക്കു മാതൃക നന്തനാര്‍ മാത്രമാണ്. ഹൃദയത്തിലേക്കു നോക്കി എഴുതിയ ചുരുക്കം ചിലരില്‍ ഒരാളായിരുന്നു ഈ കഥാകാരന്‍. അങ്ങാടിപ്പുറം ലോകമായ 'ഉണ്ണിക്കുട്ടന്റെ ലോകം', സൈനികസേവനസ്ഥലത്തെ ആസ്പദമാക്കി എഴുതിയ ' ആത്മാവിന്റെ നോവുകള്‍,' 'അറിയപ്പെടാത്ത മനുഷ്യജീവികള്‍', തിരുവനന്തപുരത്തെ പശ്ചാത്തലമാക്കി എഴുതിയ 'ആയിരവല്ലിക്കുന്നിന്റെ താഴ്‌വരയില്‍,' ഇവയിലെല്ലാം അങ്ങനെയൊരു ആത്മാര്‍പ്പണം കാണാം. എഴുത്തിലെ ആ ആത്മാര്‍ത്ഥതയില്‍ ജ്വലിക്കുകയാണ് ഈ കൃതിയിലെ ഓരോ നോവലുകളും.

നന്തനാരുടെ സമ്പൂര്‍ണ്ണ നോവലുകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

നന്തനാര്‍
Publisher Poorna Publications
ISBN ISBN: 81-300-0088-1, 8130000881
Size Demy 1/8
Pages 815