Select Store  

സാമൂതിരിരാജാവിന്റെ ഭക്തിസാമ്രാജ്യം

Be the first to review this product

Availability: In stock

Rs. 175.00
OR

Details

സാമൂതിരി രാജാക്കന്‍മാരുടെ ഭരണതന്ത്രജ്ഞതയും, യുദ്ധനൈപുണ്യവും മറ്റും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടു> ്. എന്നാല്‍ ഭക്തിവിഷയത്തിലും സാംസ്‌കാരിക മേഖലയിലുമുള്ള പ്രവര്‍ത്തനങ്ങള്‍ വേ>ത്ര വിലയിരുത്തപ്പെട്ടിട്ടില്ല. ഈ പുസ്തകത്തിലൂടെ സാമൂതിരി ദേവസ്വത്തിന്‍ കീഴില്‍ വരുന്ന മുഴുവന്‍ ക്ഷേത്രങ്ങളുടെയും ചരിത്രം, ഐതിഹ്യം,ആരാധനാക്രമങ്ങള്‍,ഉത്സവം തുടങ്ങിയവ പരിശോധിക്കുന്നു.ശ്രീ.വളയനാട് ക്ഷേത്രം, തളി ശിവക്ഷേത്രം, തൃപ്രങ്ങോട്ട് മഹാശിവക്ഷേത്രം,തിരുന്നാവായ നവാമുകുന്ദക്ഷേത്രം തുടങ്ങി അന്‍പതോളം ക്ഷേത്രങ്ങള്‍ ഇതില്‍ വരുന്നു.

സാമൂതിരിരാജാവിന്റെ ഭക്തിസാമ്രാജ്യം

Double click on above image to view full picture

Zoom Out
Zoom In

Additional Information

Chemboli Sreenivasan
Publisher Poorna Publications
ISBN ISBN: 978-81-300-1360-2
Size Demy 1/8
Pages 220