Select Store  

സമാന്തരരേഖകള്‍

Be the first to review this product

Availability: In stock

Rs. 70.00
OR

Details

മനുഷ്യജീവിതത്തിലെ താളപ്പിഴകള്‍ക്കു പിന്നിലെ കഷ്ടതകളും മാനസരഹസ്യങ്ങളും, ദാമ്പത്യത്തിലെ കയ്പ്പും മധുരവും, ഏകാകിയായ വ്യക്തിക്ക് സമൂഹത്തില്‍നിന്ന് ഏല്‌ക്കേണ്ടിവരുന്ന ആഘാതങ്ങളില്‍നിന്ന് ഉളവാകുന്ന വിഭ്രാന്തിയും വിഹ്വലതയും, മനസ്സിന്റെ അബോധതലത്തിലെ നിഗൂഢതകളുടെ വിചിത്രമായ ബഹിരാവിര്‍ഭാവം, സമുദായസൃഷ്ടമായ കൃത്രിമതകള്‍ ഭേദിച്ച് പുറത്തുചാടുന്ന പ്രകൃതിചോദനകള്‍. പ്രമേയവൈവിദ്ധ്യംകൊണ്ടും പ്രതിപാദനവൈചിത്ര്യംകൊണ്ടും വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ പോന്നവയാണ് ഭാവതീവ്രമായ ഈ കഥകള്‍.

സമാന്തരരേഖകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

വി.വി. ദാമോദരന്‍
Publisher Poorna Publications
ISBN ISBN: 978-81-300-1027-4, 9788130010274
Size Demy 1/8
Pages 103