Select Store  

സഖിമാരും ഞാനും

Be the first to review this product

Availability: Out of stock

Rs. 150.00

Details

പതിമൂന്നു വര്‍ഷത്തെ വിരസമായ ദാമ്പത്യത്തിനു ശേഷം കോടീശ്വരനായ മോഹന്‍കുമാര്‍ തന്റെ ജീവിതം അപ്പാടെ പൊളിച്ചെഴുതാന്‍ തീരുമാനിക്കുന്നു. കര്‍മ്മമാണ് സ്‌നേഹത്തിന്റെ അടിസ്ഥാനമന്ത്രമെന്ന വിചിത്രമായ ആശയവുമായി അയാല്‍ പൊരുത്തപ്പെടുന്നു. പിന്നെ സ്‌നേഹത്തിനും ലൈംഗികതയ്ക്കും വേണ്ടിയുള്ള പരസ്യപ്രചാരണമായ മാറി അയാളുടെ ജീവിതം.

ഏറ്റവും വിചിത്രമായ സ്ത്രീജീവിതങ്ങളുമായുള്ള മോഹന്‍കുമാറിന്റെ അമ്പരപ്പിക്കുന്ന പരിചയപ്പെടലുകളായി പിന്നീടുള്ള ഓരോ ദിനങ്ങളും ഹരിയാനയില്‍ നിന്നും സരോജിനി അവാജും ഗോവയില്‍ നിന്നും മോളി ഗോമസും ശ്രീലങ്കയില്‍ നിന്ന് സുശാന്തികയും കന്യകാത്വത്തിന്റെ ഞൊറിവു വീഴാത്ത തൂവാല അയാള്‍ക്കു നേരെ ഇടതടവില്ലാതെ വീശി.

Keywords: Sakhimarum Njanum, Kushwant Singh

സഖിമാരും ഞാനും

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഖുശ്‌വന്ത് സിംഗ്
Publisher Pen Books
ISBN No
Size Demy 1/8
Pages 240