Select Store  

സഹ്യന്റെ മകന്‍ കഥകളും കെട്ടുകഥകളും

Be the first to review this product

Availability: In stock

Rs. 75.00
OR

Details

കരയിലെ ഏറ്റവും വലിയ ദൈന്യത്തിന്റെ പുസ്തകമാണിത്. വാരിക്കുഴിയില്‍ വീഴ്ത്തി ചട്ടംപഠിപ്പിച്ച് നോവിച്ച് ചങ്ങലക്കിട്ട് കാഴ്ചപ്പൂരങ്ങളില്‍ കെട്ടുകാഴ്ചയാവുന്ന സഹ്യന്റെ പ്രിയപുത്രനെക്കുറിച്ചുള്ള പുസ്തകം. ഉത്സവപ്പറമ്പുകളില്‍നിന്ന് ഉത്സവപ്പറമ്പുകളിലേക്ക് ആനകളെ ആനക്കാരെ പിന്‍തുടര്‍ന്നെഴുതിയ അന്വേഷണങ്ങളാണിവ. ആനച്ചന്തത്തിലെ സൂക്ഷ്മവശങ്ങള്‍ ഈ പുസ്തകം കാട്ടിത്തരുന്നു. ഗിരീഷ് ജനാര്‍ദ്ദനന്റെ ചേതോഹരഭാഷയില്‍ എഴുതപ്പെട്ട ആനകളെക്കുറിച്ചുള്ള വേറിട്ട ഗ്രന്ഥം.

Keywords: sahytye makan, Girish Janardhanan

സഹ്യന്റെ മകന്‍    കഥകളും കെട്ടുകഥകളും

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

ഗിരീഷ് ജനാര്‍ദ്ദനന്‍
Publisher Poorna Publications
ISBN ISBN: 9788130018089
Size Demy 1/8
Pages 85

You may also be interested in the following product(s)

10 കുട്ടിക്കഥകള്‍

10 കുട്ടിക്കഥകള്‍

Rs. 35.00
കുട്ടികളും ഔഷധസസ്യങ്ങളും

കുട്ടികളും ഔഷധസസ്യങ്ങളും

Rs. 75.00
വീട്ടുമുറ്റത്തൊരു ഉദ്യാനം

വീട്ടുമുറ്റത്തൊരു ഉദ്യാനം

Rs. 50.00