Select Store  

സദ്ഗുരു ശ്രീ ശെമ്മങ്കുടി സ്വാമി

Be the first to review this product

Availability: In stock

Rs. 150.00
OR

Details

സംഗീതകലാനിധി ഡോ. ശെമ്മങ്കുടി ശ്രീനിവാസയ്യര്‍ എന്ന യശഃശരീരനായ സംഗീതഭീഷ്മപിതാമഹന്റെ സംഗീതസോപാനങ്ങളെ സ്മരിച്ചുകൊണ്ട് ശിഷ്യനായ ശ്രീ. പാലാ രാമചന്ദ്രന്‍ എഴുതിയ ഈ ഗ്രന്ഥം ഞാന്‍ ഒരൊറ്റ ദിവസംകൊണ്ട് വായിച്ചുകേട്ട് എന്ന് പറയുമ്പോള്‍ തന്നെ അതിന്റെ സാരസ്യം എത്രയുണ്ടെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ.
-- ബി. ആര്‍. കൃഷ്ണയ്യര്‍

ശെമ്മങ്കുടി സ്വാമികളുടെ കൂടെയുള്ള ജീവിതഭാഗ്യങ്ങളും സ്വാമി കേരളത്തിന് നല്കിയ സംഗീത സേവനങ്ങളെപ്പറ്റിയും വിവരിക്കുന്ന ഈ ഗ്രന്ഥം ഒരു ഗുരുദക്ഷിണയായി രാമചന്ദ്രന്‍ സ്വാമിക്ക് സമര്‍പ്പിക്കുകയാണ്.
-- മാവേലിക്കര ആര്‍. പ്രഭാകരവര്‍മ്മ

എന്റെ സുഹൃത്ത് പാലാ രാമചന്ദ്രന്‍ ഒരു മഹാഭാഗ്യവാനായ ശിഷ്യനാണ്. ശെമ്മങ്കുടി സ്വാമിയെ പരിചയപ്പെട്ട കാലം മുതല്‍ സ്വാമി നമ്മില്‍നിന്നും ശരീരംകൊണ്ട് വേര്‍പെടുന്നത് വരെ അദ്ദേഹത്തിന്റെ കച്ചേരികള്‍ക്കെല്ലാംകൂടെ പാടാനും അദ്ദേഹത്തെ ശുശ്രൂഷിക്കാനും രാമചന്ദ്രനുകിട്ടിയ മഹാഭാഗ്യം ഒരു ഗുരുവില്‍നിന്നും ലഭിക്കാവുന്ന ഏറ്റവും വലിയ അനുഗ്രഹമായാണ് കരുതേണ്ടത്.
-- യേശുദാസ്‌

Keyowrds: Sadguru Sri Semmangudi Srinivasa Iyer, Sadguru Sri Semmangudi Swami, Pala C.K. Ramachandran

സദ്ഗുരു ശ്രീ ശെമ്മങ്കുടി സ്വാമി

Double click on above image to view full picture

Zoom Out
Zoom In

Additional Information

പാലാ സി. കെ. രാമചന്ദ്രന്‍
Publisher Poorna Publications
ISBN 8130006766
Size Demy 1/8
Pages 212