Select Store  

റൗഡി

Be the first to review this product

Availability: In stock

Rs. 100.00
OR

Details

സ്വതവേ നല്ലവനായ വ്യക്തിയാണ് പരമു. സാഹചര്യം ആ യുവാവിനെ തെമ്മാടിയാക്കിമാറ്റുന്ന കഥയാണ് “റൗഡി’. നാട്ടിന്‍പുറത്തു വാര്‍ത്തകള്‍ക്ക് ഒരു ക്ഷാമവുമില്ല. ആ വാര്‍ത്തകള്‍ പ്രചരിപ്പിക്കു ന്നതോ വെള്ളത്തില്‍ മണ്ണെണ്ണത്തുള്ളി വീണതെന്ന പോലെയും. കേള്‍വിക്കാരന്റെ കാതുകളിലെത്തു മ്പോഴേക്കും അതിനു പൊടിപ്പും തൊങ്ങലും വെച്ചുകഴിഞ്ഞിരിക്കും. ഓന്ത്പരമു ചട്ടമ്പിപരമുവായത് അങ്ങനെയാണ്. പരമുവിനെപ്പറ്റിയുള്ള പുതിയ വാര്‍ത്തയുമായാണ് ഗ്രാമത്തിന്റെ ഓരോ ദിവസവും പിറക്കുന്നത്

Keywords: Rowdi, Kesavadev

റൗഡി

Double click on above image to view full picture

Zoom Out
Zoom In

Additional Information

കേശവദേവ്
Publisher Poorna Publications
ISBN 8171803849
Size Demy 1/8
Pages No

You may also be interested in the following product(s)

ഒരു സുന്ദരിയുടെ ആത്മകഥ

ഒരു സുന്ദരിയുടെ ആത്മകഥ

Rs. 125.00
ഒരു ലക്ഷവും കാറും

ഒരു ലക്ഷവും കാറും

Rs. 55.00
സുഖിക്കാൻ വേണ്ടി

സുഖിക്കാൻ വേണ്ടി

Rs. 95.00
ഓടയില്‍നിന്ന്‌

ഓടയില്‍നിന്ന്‌

Rs. 90.00