Select Store  

റിസര്‍വു ചെയ്യാത്ത ബെര്‍ത്ത്

Be the first to review this product

Availability: In stock

Rs. 90.00
OR

Details

റിസര്‍വു ചെയ്യാത്ത ബെര്‍ത്തിലെ ചില വാക്കുകള്‍ വിലാപകാവ്യത്തിലെ ഈരടിപോലെ വന്ന് മനസ്സില്‍ തട്ടുന്നു. അയാള്‍ ഉത്തരം പറയാതെ നില്ക്കുകയാണ്. 'ഇത്രയും ക്രൂരമായ അനുഭവം പ്രതീക്ഷിച്ചില്ല. ഉവ്വോ?' അതിനും അയാള്‍ ഉത്തരം പറഞ്ഞില്ല. കുറച്ചുനേരം അയാളെ നോക്കിനിന്നിട്ട് അവള്‍ പറഞ്ഞു: 'വരൂ, ഒരു ദിവസം ഇവിടെ താമസിച്ചിട്ട് പൊയ്‌ക്കൊള്ളൂ.' അപ്പോള്‍ അയാളുടെ ചുണ്ടില്‍ പുഞ്ചിരിയൂറിനിന്നു. ഉറൂബിന്റെ ഹൃദയസ്പര്‍ശിയായ 12 കഥകളുടെ സമാഹാരം.

റിസര്‍വു ചെയ്യാത്ത ബെര്‍ത്ത്

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഉറൂബ്
Publisher Poorna Publications
ISBN ISBN: 81-300-0154-3, 8130001543
Size Demy 1/8
Pages 124