Select Store  

രസതന്ത്രക്വിസ്‌

Be the first to review this product

Availability: In stock

Rs. 85.00
OR

Details

ആധുനിക ലോകത്ത്‌ രസതന്ത്രത്തിനുള്ള സ്ഥാനം വളരെ വലുതാണ്‌. രസതന്ത്രവുമായി ബന്ധമുള്ള പലകാര്യങ്ങളും സംഭവങ്ങളും നമ്മുടെ കൈകളിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്നു. അതിന്റെ യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നതോടൊപ്പം താഴ്‌ന്ന ക്ലാസുകളിലെ കുട്ടികള്‍ക്ക്‌ പഠനത്തിന്‌ സഹായകരമാംവിധമാണ്‌ ഈ പുസ്‌തകം തയ്യാറാക്കിയിരിക്കുന്നത്‌. അതോടൊപ്പം മത്സരപരീക്ഷകള്‍ക്ക്‌ തയ്യാറാകുന്നവര്‍ക്ക്‌ ഇതൊരു മുതല്‍ക്കൂട്ടാവുകയും ചെയ്യും.

രസതന്ത്രക്വിസ്‌

Double click on above image to view full picture

Zoom Out
Zoom In

Additional Information

ജ്യോതിപ്രകാശ്
Publisher Poorna Publications
ISBN ISBN: 978-81-300-1525-5, 9788130015255
Size Demy 1/8
Pages 188