Select Store  

രാപ്പാടികള്‍ ഉറങ്ങാറില്ല

Be the first to review this product

Availability: In stock

Rs. 220.00
OR

Details

ജനപ്രിയ എഴുത്തുകാരനായ ജോണ്‍സണ്‍ പുളിങ്കുന്നിന്റെ ഏറെ പ്രശസ്തമായ കൃതിയാണ് 'രാപ്പാടികള്‍ ഉറങ്ങാറില്ല' എന്ന നോവല്‍. നാടകക്കാരുടെ ജീവിതം വിഷയമാക്കുന്ന ഈ നോവല്‍ ജീവിതനാടകത്തിലെ കാണാ ഏടുകളെ നമുക്കു പരിചയപ്പെടുത്തിത്ത രുന്നു. ഒരു നാടകത്തിലെന്നപോലെ സംഘര്‍ഷഭ രിതമാകുന്ന കഥാസന്ദര്‍ഭങ്ങള്‍, വലിഞ്ഞുമുറുകുന്ന കഥാപാത്രങ്ങള്‍. തീര്‍ച്ചയായും ഈ നോവല്‍ ഓരോ വായനക്കാരനും ഹൃദയത്തിലേറ്റുവാങ്ങും.

രാപ്പാടികള്‍ ഉറങ്ങാറില്ല

Double click on above image to view full picture

Zoom Out
Zoom In

Additional Information

ജോണ്‍സണ്‍ പുളിങ്കുന്ന്
Publisher Poorna Publications
ISBN ISBN: 978-81-300-1182-0, 9788130011820
Size Demy 1/8
Pages 335