Select Store  

രാമായണത്തിലെ അവിസ്മരണീയ കഥാപാത്രങ്ങള്‍

Be the first to review this product

Availability: In stock

Rs. 30.00
OR

Details

രാമായണത്തിലെ വിവിധ കഥാപാത്രങ്ങള്‍ മനുഷ്യര്‍ക്കു വ്യക്തമായ സന്ദേശങ്ങള്‍ നല്‍കുന്നുണ്ട്. ആരുടെ ത്യാഗമാണ് വലുതെന്ന് പറയാന്‍ സാധിക്കാത്തവിധം രാമായണത്തിലെ പല കഥാപാത്രങ്ങളും പരസ്പരം മത്സരിക്കുന്നു. ധാര്‍മ്മികമൂല്യങ്ങള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടുവരുന്ന വര്‍ത്തമാനകാലത്ത് രാമായണത്തിലെ പ്രധാന കഥാപത്രങ്ങളെപ്പറ്റി മനസ്സിലാക്കുന്നത് അഭികാമ്യമാണെന്നു തോന്നുന്നു. പ്രശസ്ത പ്രഭാഷകനും ആദ്ധ്യാത്മിക സാഹിത്യമണ്ഡലങ്ങളില്‍ ശ്രദ്ധേയനുമായ ശ്രീ. എ. കെ. ബി. നായര്‍ (കോഴിക്കോട്) രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളെ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നു.

രാമായണത്തിലെ അവിസ്മരണീയ കഥാപാത്രങ്ങള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

എ.കെ.ബി. നായര്‍
Publisher Poorna Publications
ISBN ISBN: 81-300-0250-7, 8130002507
Size Demy 1/8
Pages 56