Select Store  

രാക്കിളിയുടെ ദിവാസ്വപ്നം

Be the first to review this product

Availability: In stock

Rs. 45.00
OR

Details

ഹൃദയത്തില്‍നിന്നും ഉയര്‍ന്നുവന്ന വിശ്വാസങ്ങളുടെയും, അനുഭവങ്ങളുടെയും ശക്തമായ ബഹിര്‍സ്ഫുരണമാണ് ഈ കവിതാസമാഹാരത്തില്‍. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉദാത്തമാര്‍ഗ്ഗം കാണിച്ചുകൊടുക്കുന്ന കവിതകളാണിവ. മനുഷ്യരുടെ സമാനാനുഭവങ്ങള്‍ പ്രതീകങ്ങളിലൂടെ പാടുന്ന കവി വായനക്കാരുടെ ഗതകാലാനുഭവങ്ങളെ ഉണര്‍ത്തുകയും നിര്‍മ്മലമാക്കുകയും ചെയ്യുന്നു. കണ്ണും കാതും തുറന്നുവയ്ക്കുമ്പോള്‍ അനുഭവപ്പെടുന്ന മനസ്സിന്റെ ഭാവങ്ങള്‍ നേര്‍ക്കാഴ്ചകള്‍ പോലെ ഈ കവിതകളില്‍ പ്രത്യക്ഷപ്പെടുന്നു.

രാക്കിളിയുടെ ദിവാസ്വപ്നം

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഫിലിപ്പ് കല്ലട
Publisher Poorna Publications
ISBN None
Size Demy 1/8
Pages 60