Select Store  

രജതകമലം ചൂടിയ അഭിനയപ്രതിഭകള്‍

Be the first to review this product

Availability: In stock

Rs. 225.00
OR

Details

ദേശീയപുരസ്കാരങ്ങള്‍ നേടിയിട്ടുള്ള നടീനടന്മാരുടെ പ്രതിഭയെക്കുറിച്ചും അവരുടെ മികച്ച കലാസൃഷ്ടികളെക്കുറിച്ചും ജീവചരിത്രത്തിന്റെ ഒരേകദേശരൂപവുമാണ് ലളിതമായ ഭാഷയില്‍ ഹരീഷ് കോട്ടൂര്‍ ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. വളരെ ക്ലേശകരമായ ഈ ഉദ്യമം ശ്ലാഘനീയമായ രീതിയില്‍ നിര്‍വഹിക്കാന്‍ യുവതലമുറയിലെ എഴുത്തുകാരനായ ഹരീഷിന് കഴിഞ്ഞിട്ടുണ്ട്.

ചലച്ചിത്രരംഗത്ത് വളരാനാഗ്രഹിക്കുന്ന പുതിയ തലമുറയ്ക്കും ചലച്ചിത്ര ആസ്വാദകര്‍ക്കും ഈ ഗ്രന്ഥത്തിലെ ഉള്ളടക്കം ഒരു പ്രചോദനമായി തീരുമെന്നതില്‍ തര്‍ക്കമില്ല.

Keywords: Rajathakamalam Choodiya Abhinaya Prathibhakal, Hareesh Kottoor

രജതകമലം ചൂടിയ അഭിനയപ്രതിഭകള്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഹരീഷ് കോട്ടൂർ
Publisher Poorna Publications
ISBN ISBN: 9788130013534
Size Demy 1/8
Pages 128