Select Store  

രാജകുമാരിയും പഞ്ചവര്‍ണ്ണക്കിളിയും

Be the first to review this product

Availability: In stock

Rs. 30.00
OR

Details

പൂക്കളും ചിത്രശലഭങ്ങളും കിളികളും മഴവില്ലുകളും വര്‍ണ്ണമൊരുക്കുന്ന കഥാപരിസരം. സ്വപ്‌നപ്പാടത്ത് അദ്ഭുതലോകം തുറക്കുന്ന രാജകുമാരി. സ്‌നേഹത്തൂവലുകള്‍ പൊഴിക്കുന്ന പഞ്ചവര്‍ണ്ണക്കിളി. സംഘര്‍ഷത്തിന്റെ മരുഭൂമിയില്‍ രാജാവ്, രാജ്ഞി, രാജഗുരു, മന്ത്രി, തോഴിമാര്‍, പ്രജകള്‍, കുഞ്ഞുമനസ്സുകളില്‍ ആകാംക്ഷ നിറയ്ക്കുന്ന രചനാതന്ത്രം. രാജകുമാരിയും പഞ്ചവര്‍ണ്ണക്കിളിയും ഓരോ വായനയിലും പുതിയ ആകാശങ്ങള്‍ തീര്‍ക്കും. വിസ്മയക്കാഴ്ചകളുടെ മാന്ത്രികച്ചെപ്പാണീ പുസ്തകം.

Keyowrds: Rajakumariyum Panchavarankkiliyum. Raghunath O.

രാജകുമാരിയും പഞ്ചവര്‍ണ്ണക്കിളിയും

Double click on above image to view full picture

Zoom Out
Zoom In

Additional Information

രഘുനാഥ് ഒ
Publisher Gayathri Publications
ISBN ISBN: 978-81-300-1396-1, 9788130013961
Size Demy 1/8
Pages 40