Select Store  

രാജാവിക്രമാദിത്യന്‍ നക്ഷത്രഖഡ്ഗംതേടി

Be the first to review this product

Availability: In stock

Rs. 200.00
OR

Details

ഗുപ്തരാജവംശത്തിന്റെ സര്‍വ്വൈശ്വര്യങ്ങള്‍ക്കും കാരണമായ നക്ഷത്രഖഡ്ഗം വിക്രമാദിത്യ ചക്രവര്‍ത്തിയുടെ കൊട്ടാരത്തിലെ പവിത്രമായ പൂജാമുറിയില്‍നിന്ന് കളവ് പോകുന്നു. ഏത് വിധേനയും ഖഡ്ഗം വീണ്ടെടുക്കണമെന്ന ദൃഢനിശ്ചയത്തോടെ വിക്രമാദിത്യചക്രവര്‍ത്തിയും സന്തതസഹചാരികളായ ഭട്ടിയെന്ന ചന്ദ്രകേതുവും ഇന്ദ്രജാലപടുവായ വേതാളഭട്ടനും കൊട്ടാരത്തില്‍നിന്ന് പുറപ്പെടുകയാണ്. ചരിത്രത്തിന്റെ സത്യസന്ധതയും ഐതിഹ്യത്തിന്റെ വിഭ്രാത്മകതയും ഒത്തുചേര്‍ന്ന മറ്റൊരു വിക്രമാദിത്യ കഥയുമായി രാജന്‍ പെരുന്ന. ഉദ്വേഗജനകമായ സംഭവങ്ങള്‍, കാല്‌നികമായ രചനാശൈലി. എ.ഡി.നാലും, അഞ്ചും നൂറ്റാണ്ടുകളിലെ ഇന്ത്യയിലെ സാമൂഹിക ജീവിതത്തിന്റെ നേര്‍ക്കാഴ്ച കൂടി ഈ നോവല്‍ പങ്കുവയ്ക്കുന്നു.

Keywords:Raja Vikramadhithyan Nakshtra Ghadgam Thedi

രാജാവിക്രമാദിത്യന്‍   നക്ഷത്രഖഡ്ഗംതേടി

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

രാജന്‍ പെരുന്ന
Publisher Poorna Publications
ISBN ISBN: 9788130018485
Size Demy 1/8
Pages 224