Select Store  

പുള്ളിമാന്‍

Be the first to review this product

Availability: In stock

Rs. 100.00
OR

Details

യൗവനകാലത്തുതന്നെ വിധവയാകേണ്ടിവന്ന ഒരു സ്ത്രീക്ക് അപ്രതീക്ഷിതമായി ജീവിതാനന്ദം വരുകയും അതിന്റെ ലഹരി തീരുംമുന്‍പുതന്നെ അത് നഷ്ടപ്പെടുകയും ചെയ്തപ്പോള്‍, അതില്‍നിന്നുണ്ടായ പ്രതികാരം നിര്‍വ്വഹിക്കയും ചെയ്ത കഥയാണ് 'പുള്ളിമാന്‍.' സ്ത്രീ ഹൃദയത്തിന്റെ ആഗാധതകളില്‍ അടിഞ്ഞുകിടക്കുന്ന അസൂയയും പകയും സ്വാര്‍ത്ഥതയും ഈ കഥയിലൂടെ എസ്. കെ. പുറത്തുകൊണ്ടുവരുന്നു. പ്രകൃതിസൗന്ദര്യം മുഴുവന്‍ ഭാവനയില്‍ ചേര്‍ത്തുണ്ടാക്കിയ വാക്കുകള്‍ കൃതിക്ക് എന്തെന്നില്ലാതെ സൗന്ദര്യവും ഊര്‍ജ്ജസ്വലതയും നല്കിയിരിക്കുന്നു.

പുള്ളിമാന്‍

Double click on above image to view full picture

Zoom Out
Zoom In

Additional Information

എസ്.കെ. പൊറ്റെക്കാട്ട്
Publisher Poorna Publications
ISBN ISBN: 81-7180-345-8, 8171803458
Size Demy 1/8
Pages 96