Select Store  

പുലിമനസ്സ്

Be the first to review this product

Availability: In stock

Rs. 100.00
OR

Details

രാഷ്ട്രീയപ്പാര്‍ട്ടികളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അധാര്‍മ്മികത്, അന്ധവിശ്വാസത്തിന്റെ പേരില്‍ പലയിടങ്ങളിലും കാണുന്ന മതസ്പര്‍ദ്ധ, വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെ അനാവശ്യമായ ഇടപെടല്‍,

പണത്തോടുള്ള അത്യാര്‍ത്തികാരണം മനുഷ്യന്‍ ചെയ്തുപോരുന്ന കാപട്യങ്ങ, ക്രൂരതകള്‍, മദ്യപാനം മൂലം കുടുംബങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന തകര്‍ച്ചകള്‍, കുട്ടികള്‍ തെരുവുകളില്‍ എത്തിപ്പെടാനുള്ള സാഹചര്യങ്ങള്‍ തുടങ്ങിയ സമകാലിക പ്രശ്നങ്ങളാണ് ഈ നാടകസമാഹാരത്തിലെ പ്രമേയങ്ങള്‍.

Keywords: Pulimanassu, Pallikkara T.P. Kunhikrishnan

പുലിമനസ്സ്

Double click on above image to view full picture

Zoom Out
Zoom In

Additional Information

പള്ളിക്കര ടി.പി. കുഞ്ഞികൃഷ്ണന്‍
Publisher Poorna Publications
ISBN 978-81-300-1599-6
Size Demy 1/8
Pages 112