Select Store  

പ്രമേഹവും പാര്‍ശ്വഫലങ്ങളും

Be the first to review this product

Availability: In stock

Rs. 120.00
OR

Details

സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ വായിച്ചു മനസ്സിലാക്കുവാന്‍ സാധിക്കുന്ന ഒരു പുസ്തകമാണ് 'പ്രമേഹവും പാര്‍ശ്വഫലങ്ങളും'. ഈ വിഷയത്തില്‍ ഇത്രയേറെ ആധികാരികമായ ഒരു ഗ്രന്ഥം മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല. മാത്രമല്ല ഈ വിഷയത്തില്‍ ഇത്രയേറെ ആധികാരികമായ ഒരു ഗ്രന്ഥം മലയാളത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടെന്നു തോന്നുന്നില്ല.

കൂടാതെ, ഈ വിഷയത്തില്‍ ഏറ്റവും നൂതനമായ ആശയമാണ് യോഗമുറകളുടെ ഉപയോഗം. ഇതിലെ ചോദ്യോത്തരങ്ങള്‍ എന്ന അദ്ധ്യായം രോഗത്തെയും ചികിത്സാരീതികളെയും കുറിച്ച് അറിയാന്‍ ഏതൊരാള്‍ക്കും വളരെയേറെ ഉപകാരപ്രദമാവും.

Keyowrds: Premehavum Parshwaphalangalum, Dr. A.P. Ahmed

പ്രമേഹവും പാര്‍ശ്വഫലങ്ങളും

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഡോ. എ.പി. അഹമ്മദ്
Publisher Poorna Publications
ISBN ISBN:978-81-300-0827-1, 9788130008271
Size Demy 1/8
Pages 160