Select Store  

പ്രതിഭശാലികള്‍

Be the first to review this product

Availability: In stock

Rs. 90.00
OR

Details

സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ രംഗങ്ങളില്‍ നിശ്ചയദാര്‍ഢ്യത്തോടെയും കര്‍മ്മധീരതയോടെയും പ്രവര്‍ത്തിച്ച് കാലഘട്ടങ്ങള്‍ക്കു വെളിച്ചം പകര്‍ന്ന പ്രതിഭാശാലികളുടെ ജീവിതരംഗത്തെക്കുറിച്ചാണ് ഈ കൃതിയില്‍ പ്രതിപാദിച്ചിരിക്കുന്നത്. പ്രതികൂല സാഹചര്യങ്ങളില്‍നിന്ന് വീര്യം ഉള്‍ക്കൊണ്ട് ജീവിതത്തിന് പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തിയ ധീര മനുഷ്യരെ ആദരവോടെ നോക്കിക്കാണാനും അവരുടെ ഓര്‍മ്മകള്‍ സൂക്ഷിക്കാനും ഈ ജീവചരിത്രക്കുറിപ്പുകള്‍ സഹായകരമായിരിക്കും.

പ്രതിഭശാലികള്‍

Double click on above image to view full picture

Zoom Out
Zoom In

More Views

Additional Information

ഡോ. കെ.കെ രാഹുലന്‍
Publisher Poorna Publications
ISBN ISBN: 9788130010397
Size Demy 1/8
Pages 124