Select Store  

പ്രമേഹം: അറിയേണ്ടതെല്ലാം

Be the first to review this product

Availability: In stock

Rs. 80.00
OR

Details

പ്രമേഹത്തെയും അതിന്റെ അനുബന്ധരോഗങ്ങളെയും കുറിച്ച്‌ ഈ ഗ്രന്ഥം സവിസ്‌തരം പ്രതിപാദിക്കുന്നു. അതില്‍ ഏറ്റവും പ്രധാനം പാദസംരക്ഷണത്തെക്കുറിച്ചുള്ള ഭാഗമാണ്‌. പ്രമേഹംമൂലം കാലു മുറിച്ചുകളയേണ്ടിവന്ന ധാരാളം പേരുണ്ട്‌. ഇത്തരം അവസ്ഥ നേരത്തെ കണ്ടുപിടിയ്‌്‌ക്കാവുന്നതും പ്രതിരോധനടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്നതുമാണെന്ന്‌ ഈ പുസ്‌തകം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.

പ്രമേഹത്തെ നിയന്ത്രിച്ചുനിര്‍ത്തുന്നതതിന്‌ ആവശ്യമായ ആഹാരക്രമീകരണത്തെക്കുറിച്ചും വ്യായാമരീതികളെക്കുറിച്ചുമൊക്കെ പ്രതിപാദിക്കുന്ന ഈ ഗ്രന്ഥം മലയാളത്തിലുള്ള വൈദ്യശാസ്‌ത്രഗ്രന്ഥങ്ങളുടെ ശേഖരത്തിലേയ്‌ക്ക്‌ തീര്‍ച്ചയായും ഒരു മുതല്‍ക്കൂട്ടായിരിക്കും.

Keywords: Prameham: Ariyendathellam, Dr. Pradeep Sreedhar

പ്രമേഹം: അറിയേണ്ടതെല്ലാം

Double click on above image to view full picture

Zoom Out
Zoom In

Additional Information

ഡോ. പ്രദീപ്‌ ശ്രീധര്‍
Publisher Poorna Publications
ISBN 81-300-0592-1
Size Demy 1/8
Pages 96